''ആർത്ത് അട്ടഹസിചീടുന്ന
കടലിന്റെ തിരമാല പോൽ
പിടയുന്ന ഹൃദയത്തിന്റെ
കിളിവാതിൽ ചാരി അകന്നു പോയി നീ
ഇരുട്ടിന്റെ നിശബ്ദതയിൽ ഞാൻ ഏകയായി
രാത്രി മഴയില അലിയുമ്പോൾ
പെയുന്ന മഴതുള്ളി പോലെ
ഒഴുകുന്ന കണ്ണുനീർ ഇന്നെന്റെ കൂട്ടിനായി
മറവിയുടെ മാറാല മൂടിയ
മനസ്സിൽ ഓർമ്മയുടെ തിരിനാളം
വീണ്ടും നീ കൊളുതരുത് ,
ഇനി വേണ്ട പ്രണയ രാത്രികളും
പ്രതീക്ഷയും, നിറമാർന്ന ചിത്രവും,
സുഖമുള്ള ഗന്ധവും
ഒരു വട്ടം വീണ്ടും കൊതിക്കുന്നു ഞാൻ
നിന്റെ വിരൽ തുമ്പിൽ സ്പര്ശം
രാത്രിയുടെ നിഗൂഡതയിൽ
നിന്റെ കണ്ണിന്റെ തിളക്കം
മതിയെനിക്ക് ഈ ജന്മം സുഖ നിദ്രയിൽ
എന്റെ മാറോട് അടുക്കി പിടിക്കാൻ
നിന്റെ ഓർമ്മയെ മാറോടടക്കി ഞാൻ
ഒരു പുനര് ജന്മതിനായുള്ള ഉറക്കത്തിലേക്ക് ......
ഞാൻ വരും ഒരു പുനർജന്മ സുന്ദരമാം
ഒരു സ്വപ്നമായി നിന്നരികിൽ
അതിനാൽ ഞാൻ ഉറങ്ങട്ടെ നീ വരുന്നതിൽ മുന്നേ ........
മുനീറ നരിക്കോടൻ
കടലിന്റെ തിരമാല പോൽ
പിടയുന്ന ഹൃദയത്തിന്റെ
കിളിവാതിൽ ചാരി അകന്നു പോയി നീ
ഇരുട്ടിന്റെ നിശബ്ദതയിൽ ഞാൻ ഏകയായി
രാത്രി മഴയില അലിയുമ്പോൾ
പെയുന്ന മഴതുള്ളി പോലെ
ഒഴുകുന്ന കണ്ണുനീർ ഇന്നെന്റെ കൂട്ടിനായി
മറവിയുടെ മാറാല മൂടിയ
മനസ്സിൽ ഓർമ്മയുടെ തിരിനാളം
വീണ്ടും നീ കൊളുതരുത് ,
ഇനി വേണ്ട പ്രണയ രാത്രികളും
പ്രതീക്ഷയും, നിറമാർന്ന ചിത്രവും,
സുഖമുള്ള ഗന്ധവും
ഒരു വട്ടം വീണ്ടും കൊതിക്കുന്നു ഞാൻ
നിന്റെ വിരൽ തുമ്പിൽ സ്പര്ശം
രാത്രിയുടെ നിഗൂഡതയിൽ
നിന്റെ കണ്ണിന്റെ തിളക്കം
മതിയെനിക്ക് ഈ ജന്മം സുഖ നിദ്രയിൽ
എന്റെ മാറോട് അടുക്കി പിടിക്കാൻ
നിന്റെ ഓർമ്മയെ മാറോടടക്കി ഞാൻ
ഒരു പുനര് ജന്മതിനായുള്ള ഉറക്കത്തിലേക്ക് ......
ഞാൻ വരും ഒരു പുനർജന്മ സുന്ദരമാം
ഒരു സ്വപ്നമായി നിന്നരികിൽ
അതിനാൽ ഞാൻ ഉറങ്ങട്ടെ നീ വരുന്നതിൽ മുന്നേ ........
മുനീറ നരിക്കോടൻ