അഡ്മിൻ
പുരുഷാ
അഡമിനാണ് നീ
ശബ്ദത്തിനു മുഴുപ്പ് ഉണ്ടാവരുത്
ശബ്ദം കനക്കരുതു
അഡമിനാണ് നീ
നിന്റെ വികാരങ്ങൾക്ക്
നിറം ഉണ്ടാകരുത്
നിനക്ക് സൌന്ദര്യം ഉണ്ടാവരുത്
നിന്റെ നേരെ ഉയരുന്ന ചോദ്യങ്ങൾക്ക്
നീ മറുപടി ഉടൻ വേണം ....കാരണം
അഡമിനാണ് നീ
നീ ജോലി എടുക്കരുത്
നിനക്കെതിരെ നിന്റെ
സ്രാമാജ്യതിൽ നമ്മൾ
ചോദ്യങ്ങൾ ചോദിക്കും
..
കുപ്പിയിലെ ഭൂതം പോൽ
ഉടൻ നമുക്ക് മറുപടി കിട്ടണം
ഇല്ലെങ്കിൽ നീ കുറ്റവാളി കാരണം
അഡമിനാണ് നീ
ഉറങ്ങരുത് നീ
നമമൾ തപിക്കുമ്പോൾ
കുളിരെകണം
നമ്മള്ക്ക് തണുക്കുമ്പോൾ ച്ചുടെകണം
അഡമിനാണ് നീ
നമ്മൾ സ്ത്രീയായും സ്ത്രീയുടെ പേരിലും
പല ജീവിയായും
നമുടെ കാമത്തിന് ശമനമായി
നിന്റെ മുന്നില് വരും
നീ ഉണരരുത് കാരണം
അഡമിനാണ് നീ
നിനക്കെതിരെ വരുന്ന പരാതിയിൽ
കോടതി ശിക്ഷകൾ ഇരട്ടിയാണ്
കാരണം അഡമിനാണ് നീ
നിനക്ക് വിശക്കരുത് ദാഹിക്കരുത്
രുചിയും മണവും അറിയരുത്
അഡമിനാണ് നീ
നമ്മൾ നിന്നെയും നീ കെട്ടി
പൊക്കിയ സാമ്രാജ്യവും കീഴടക്കും
നീ കേവലം ഒരു ചതുര കാഴ്ചയിൽ
പ്രലോഭനങ്ങളിൽ വീഴാതെ
കണ്ണീരും കിനാക്കളും ഉള്ളിൽ അടക്കുക
കാരണം അഡമിനാണ് നീ
നമ്മുടെ കാഴ്ചയിലീക്ക്
ചോദ്യങ്ങളിലേക്ക് നമ്മുടെ ശബ്ദത്തിനു
നീ കാവലിരിക്കുക കാരണം അഡമിനാണ് നീ
നിന്റെ പ്രണയ മോഹങ്ങള്ക്ക് നമമൾ
വിഷം കലർത്തും
നങ്ങളുടെ കറുത്ത നിഴലുകൾ
നിങ്ങളുടെ വഴികൾ ഇരുട്ടിലാഴ്തും കാരണം
അഡമിനാണ് നീ
രാത്രികളെയും നിലാവിനെയും നഷ്ട്ടപെടുത്തുക നീ
ഏകാന്തതയിൽ മുഴുകുക നീ
നമ്മള്ക്ക് നിങ്ങളുടെ സ്നേഹമോ
ലാളനയോ ആവിശ്യമില്ല
കാരണം അഡമിനാണ് നീ
അട്മിന്സിനു കേരളമെന്നോ
ഇന്ത്യ ..പ്രവാസിയെന്നോ വ്യത്യാസമില്ല
അടിച്ചമർതലിന്റെയും ചൂഷണത്തിന്റെയും
വിവിധ ഭാവങ്ങൾ മാത്രം പ്രതീക്ഷിക്കുക നീ
ഇത് സ്വന്തം വഴികൾ നടന്നു
തീര്ക്കുന്ന ന്യൂന പക്ഷത്തെ കുറിച്ചല്ല
വഴികൾ കാണാത്ത മഹാ ഭൂരിപക്ഷത്തെ കുറിച്ചാണ്
സമര്പ്പണം എല്ലാ പുരുഷ അഡമിന്സുകലക്കും
,..... മുനീറ നരിക്കോടൻ ....
പുരുഷാ
അഡമിനാണ് നീ
ശബ്ദത്തിനു മുഴുപ്പ് ഉണ്ടാവരുത്
ശബ്ദം കനക്കരുതു
അഡമിനാണ് നീ
നിന്റെ വികാരങ്ങൾക്ക്
നിറം ഉണ്ടാകരുത്
നിനക്ക് സൌന്ദര്യം ഉണ്ടാവരുത്
നിന്റെ നേരെ ഉയരുന്ന ചോദ്യങ്ങൾക്ക്
നീ മറുപടി ഉടൻ വേണം ....കാരണം
അഡമിനാണ് നീ
നീ ജോലി എടുക്കരുത്
നിനക്കെതിരെ നിന്റെ
സ്രാമാജ്യതിൽ നമ്മൾ
ചോദ്യങ്ങൾ ചോദിക്കും
..
കുപ്പിയിലെ ഭൂതം പോൽ
ഉടൻ നമുക്ക് മറുപടി കിട്ടണം
ഇല്ലെങ്കിൽ നീ കുറ്റവാളി കാരണം
അഡമിനാണ് നീ
ഉറങ്ങരുത് നീ
നമമൾ തപിക്കുമ്പോൾ
കുളിരെകണം
നമ്മള്ക്ക് തണുക്കുമ്പോൾ ച്ചുടെകണം
അഡമിനാണ് നീ
നമ്മൾ സ്ത്രീയായും സ്ത്രീയുടെ പേരിലും
പല ജീവിയായും
നമുടെ കാമത്തിന് ശമനമായി
നിന്റെ മുന്നില് വരും
നീ ഉണരരുത് കാരണം
അഡമിനാണ് നീ
നിനക്കെതിരെ വരുന്ന പരാതിയിൽ
കോടതി ശിക്ഷകൾ ഇരട്ടിയാണ്
കാരണം അഡമിനാണ് നീ
നിനക്ക് വിശക്കരുത് ദാഹിക്കരുത്
രുചിയും മണവും അറിയരുത്
അഡമിനാണ് നീ
നമ്മൾ നിന്നെയും നീ കെട്ടി
പൊക്കിയ സാമ്രാജ്യവും കീഴടക്കും
നീ കേവലം ഒരു ചതുര കാഴ്ചയിൽ
പ്രലോഭനങ്ങളിൽ വീഴാതെ
കണ്ണീരും കിനാക്കളും ഉള്ളിൽ അടക്കുക
കാരണം അഡമിനാണ് നീ
നമ്മുടെ കാഴ്ചയിലീക്ക്
ചോദ്യങ്ങളിലേക്ക് നമ്മുടെ ശബ്ദത്തിനു
നീ കാവലിരിക്കുക കാരണം അഡമിനാണ് നീ
നിന്റെ പ്രണയ മോഹങ്ങള്ക്ക് നമമൾ
വിഷം കലർത്തും
നങ്ങളുടെ കറുത്ത നിഴലുകൾ
നിങ്ങളുടെ വഴികൾ ഇരുട്ടിലാഴ്തും കാരണം
അഡമിനാണ് നീ
രാത്രികളെയും നിലാവിനെയും നഷ്ട്ടപെടുത്തുക നീ
ഏകാന്തതയിൽ മുഴുകുക നീ
നമ്മള്ക്ക് നിങ്ങളുടെ സ്നേഹമോ
ലാളനയോ ആവിശ്യമില്ല
കാരണം അഡമിനാണ് നീ
അട്മിന്സിനു കേരളമെന്നോ
ഇന്ത്യ ..പ്രവാസിയെന്നോ വ്യത്യാസമില്ല
അടിച്ചമർതലിന്റെയും ചൂഷണത്തിന്റെയും
വിവിധ ഭാവങ്ങൾ മാത്രം പ്രതീക്ഷിക്കുക നീ
ഇത് സ്വന്തം വഴികൾ നടന്നു
തീര്ക്കുന്ന ന്യൂന പക്ഷത്തെ കുറിച്ചല്ല
വഴികൾ കാണാത്ത മഹാ ഭൂരിപക്ഷത്തെ കുറിച്ചാണ്
സമര്പ്പണം എല്ലാ പുരുഷ അഡമിന്സുകലക്കും
,..... മുനീറ നരിക്കോടൻ ....