ഒഴിഞ്ഞു പോകുമോ .......
''എല്ലാം മറന്നു ഉറങ്ങാന്‍
ഓര്‍മ്മകള്‍ എന്നെ വിട്ടില്ല
കരഞ്ഞു കണ്ണീര്‍ വാര്‍ത്ത് ഉറങ്ങാന്‍
കണ്ണുകളും അടഞ്ഞില്ല
മൌനമായി ഒതുങ്ങി ഉറങ്ങാന്‍
വാചാലത എന്നെ സമ്മതിച്ചില്ല
ചൊടിച്ചു കിടന്നുറങ്ങാന്‍
മനസ്സും എന്നെ താങ്ങിയില്ല
ആരോടും പറയാതെ ആരോരും
അറിയാതെ പ്രേമ ഗാനം പാടി
നടക്കാന്‍ കാലുകള്‍
എനിക്ക് കൂട്ടിനായ് വന്നില്ല
ഏകാന്ത ജീവിതം നയിക്കാന്‍
കാമുകന്‍ എന്നെ വിടുന്നില്ല
പിന്നെ എങ്ങന്യാ എനിക്കും
ഒന്ന് ഉറങ്ങാന്‍ കഴിയുക ..?
പിന്നെ എങ്ങനെയാ ഞാനും ഒന്ന് ജീവിക്കുക'' ....?
....... മുനീറ നരിക്കോടൻ............
''എല്ലാം മറന്നു ഉറങ്ങാന്‍
ഓര്‍മ്മകള്‍ എന്നെ വിട്ടില്ല
കരഞ്ഞു കണ്ണീര്‍ വാര്‍ത്ത് ഉറങ്ങാന്‍
കണ്ണുകളും അടഞ്ഞില്ല
മൌനമായി ഒതുങ്ങി ഉറങ്ങാന്‍
വാചാലത എന്നെ സമ്മതിച്ചില്ല
ചൊടിച്ചു കിടന്നുറങ്ങാന്‍
മനസ്സും എന്നെ താങ്ങിയില്ല
ആരോടും പറയാതെ ആരോരും
അറിയാതെ പ്രേമ ഗാനം പാടി
നടക്കാന്‍ കാലുകള്‍
എനിക്ക് കൂട്ടിനായ് വന്നില്ല
ഏകാന്ത ജീവിതം നയിക്കാന്‍
കാമുകന്‍ എന്നെ വിടുന്നില്ല
പിന്നെ എങ്ങന്യാ എനിക്കും
ഒന്ന് ഉറങ്ങാന്‍ കഴിയുക ..?
പിന്നെ എങ്ങനെയാ ഞാനും ഒന്ന് ജീവിക്കുക'' ....?
....... മുനീറ നരിക്കോടൻ............