''ഒരു മഞ്ഞു കണം പോല്‍
ചിതറി വീഴുന്ന നിന്‍റെ ഓര്‍മകള്‍
ഇലകളില്‍ അള്ളി പിടിച്ചിരിക്കവേ
സൂര്യ രശ്മിതന്‍ താപം വീഴുന്ന
ഓരോ പുലരിയിലുംമാഞ്ഞിടുന്ന
നൈമിഷമാം നിന്‍റെ ഓര്‍മ്മകളെ
താലോലിക്കുവാന്‍ എന്‍
മനവും,കൈകളും തുടിക്കവേ
വിഭ്രാന്തി പോല്‍ സ്വപ്നത്തില്‍
ഞെട്ടി പിടഞ്ഞെഴുനേറ്റു ഞാന്‍
ഒരു ഉള്‍വിളി എവിടെ നിന്നോ
''കരയരുത് നീ പെണ്ണായി പിറന്നതിന്റെ ശാപവും
മനസിന്റെ വിഷാദവും സീത ദേവിയില്‍ കൂടി മറക്കുക നീ....
നീ കരയണ്ടവളല്ല....... , ഭീരുവല്ല
പതിമൂന്നാം വയസ്സില്‍ ആര്‍ത്തവ രക്തം കണ്ടു
അറപ്പ് തീര്‍ന്നവള്‍\ നീ ......
പതറരുത് എവിടെയും'' ഉണരുവിന്‍ സഖികളേ....
ചിതറി വീഴുന്ന നിന്‍റെ ഓര്‍മകള്‍
ഇലകളില്‍ അള്ളി പിടിച്ചിരിക്കവേ
സൂര്യ രശ്മിതന്‍ താപം വീഴുന്ന
ഓരോ പുലരിയിലുംമാഞ്ഞിടുന്ന
നൈമിഷമാം നിന്‍റെ ഓര്‍മ്മകളെ
താലോലിക്കുവാന്‍ എന്‍
മനവും,കൈകളും തുടിക്കവേ
വിഭ്രാന്തി പോല്‍ സ്വപ്നത്തില്‍
ഞെട്ടി പിടഞ്ഞെഴുനേറ്റു ഞാന്‍
ഒരു ഉള്‍വിളി എവിടെ നിന്നോ
''കരയരുത് നീ പെണ്ണായി പിറന്നതിന്റെ ശാപവും
മനസിന്റെ വിഷാദവും സീത ദേവിയില്‍ കൂടി മറക്കുക നീ....
നീ കരയണ്ടവളല്ല....... , ഭീരുവല്ല
പതിമൂന്നാം വയസ്സില്‍ ആര്‍ത്തവ രക്തം കണ്ടു
അറപ്പ് തീര്‍ന്നവള്‍\ നീ ......
പതറരുത് എവിടെയും'' ഉണരുവിന്‍ സഖികളേ....