''ഇണക്കതിന്റെയും,പിണക്കതിന്റെയും
ഈ സുന്ദര നിമിഷത്തില്‍..........
വിടചോല്ലിടാം ഞാന്‍.....
ചെന്നെത്തിടാം എന്‍റെ ജന്മനാട്ടില്‍
ഇവിടുന്ന് അവിടെക്കുള്ള വിരഹത്തിന്‍റെ വേദന
എത്രയോ ഇരട്ടി അവിടുന്ന് ഇവിടെകുള്ള
വിരഹത്തിന്‍ വേദനതാങ്ങീടാന്‍
എന്‍റെ ഈ ഒരു മനം മാത്രം ,,,,
വിരഹം മാത്രം വിധിക്കപെട്ട ജന്മങ്ങള്‍ നമ്മള്‍...
പാടി ഇറങ്ങാം ഞാന്‍
സൌഹൃദ കൂട്ടായിമ്മ തന്‍വീട്ടില്‍ നിന്നും.....
ചെറിയൊരു ഇടവേള തന്‍ ആവശ്യത്തില്‍......
യാത്രാമൊഴി ഏതുമേ ചോല്ലാനില്ലിനി.........
പോയി വരാം,,,,,,പോയി വരാം.............
മുനീറ നരികോടൻ
No comments:
Post a Comment