''എന്തിനീ മൌനം വീണ്ടും തുടങ്ങി നീ
അറിയാതെ എന്റെ കരളിൽ നീ വന്നു നിറയും
ഓരോ കനവിലും നീ വന്നു നിറയും
പിരിയില്ല,ഒരു കനവിലും നിന്നെ ഞാൻ
കനവു നിനവായി മലര്ന്നിടും
മനസ്സ് ,മനസ്സിൽ അലിഞ്ഞിടും
മധുരം ഇനിയും കിനിഞ്ഞിടും
പ്രണയമേ,എന്റെ പ്രണയമേ..
കൈ യോട് കൈ ഒന്ന് കോർത്തിടാം
മെയ്യോടു,മെയ്യി ഒന്ന് ചെര്ത്തിടാം
ജീവിതം ഒന്നായി ചേർന്നിടാം
പ്രണയമേ എന്റെ പ്രണയമേ....
അകലുംതോറും അടുത്തിടും
അണക്കുമ്പോഴും അകന്നിടും
അകറ്റുകയില്ല ഓരോ കനവിലും
പ്രണയമേ,എന്റെ പ്രണയമേ...
മുനീറ നരിക്കോടൻ.
അറിയാതെ എന്റെ കരളിൽ നീ വന്നു നിറയും
ഓരോ കനവിലും നീ വന്നു നിറയും
പിരിയില്ല,ഒരു കനവിലും നിന്നെ ഞാൻ
കനവു നിനവായി മലര്ന്നിടും
മനസ്സ് ,മനസ്സിൽ അലിഞ്ഞിടും
മധുരം ഇനിയും കിനിഞ്ഞിടും
പ്രണയമേ,എന്റെ പ്രണയമേ..
കൈ യോട് കൈ ഒന്ന് കോർത്തിടാം
മെയ്യോടു,മെയ്യി ഒന്ന് ചെര്ത്തിടാം
ജീവിതം ഒന്നായി ചേർന്നിടാം
പ്രണയമേ എന്റെ പ്രണയമേ....
അകലുംതോറും അടുത്തിടും
അണക്കുമ്പോഴും അകന്നിടും
അകറ്റുകയില്ല ഓരോ കനവിലും
പ്രണയമേ,എന്റെ പ്രണയമേ...
മുനീറ നരിക്കോടൻ.
No comments:
Post a Comment