...........പുലരിയിലെ പ്രണയം ........
ഓരോ ഇലകളും പൊഴിയും മുന്നേ
മറ്റൊരു ദളത്തിനായി കാതോര്ക്കുന്നു
ഒരു നവ ശിശിരം ഉണരുമീ പുലരിയിൽ
നീ എന്നോട് പറഞ്ഞത് നിറവുള്ള സ്നേഹം
ഓരോ സത്യവും തലതല്ലി ചാവുന്നു
മറ്റൊരു തെറ്റിനെ മറച്ചു വെക്കാൻ
എന്നാലും ഇന്ന് നിന്റെ സന്തോഷം നാളെയും
മായാതെ നില്ക്കുവാൻ പരിശ്രമിക്കാം
ഒരു പുലരിയുടെ ഗദ്ഗദം
കേൾക്കുവാൻ നിന്നില്ല ഉദയ സൂര്യൻ
മനസ്സിന്റെ പരിഭവം തീീർക്കുവാൻ
കൊതിച്ചു ഞാൻ മനസ്സൊന്നു കൊടുത്തപ്പോൾ
കേൾക്കാതെ പോയെന്റെ പരിഭവങ്ങൾ
ആരോടും പറയാതെ വിങ്ങുന്ന
മനസ്സുമായി ഒരു ഗെഹ ചിന്തയിൽ
മയങ്ങി ഞാനും എന്റെ മോഹവും
.............മുനീറ നരിക്കോടൻ................
ഓരോ ഇലകളും പൊഴിയും മുന്നേ
മറ്റൊരു ദളത്തിനായി കാതോര്ക്കുന്നു
ഒരു നവ ശിശിരം ഉണരുമീ പുലരിയിൽ
നീ എന്നോട് പറഞ്ഞത് നിറവുള്ള സ്നേഹം
ഓരോ സത്യവും തലതല്ലി ചാവുന്നു
മറ്റൊരു തെറ്റിനെ മറച്ചു വെക്കാൻ
എന്നാലും ഇന്ന് നിന്റെ സന്തോഷം നാളെയും
മായാതെ നില്ക്കുവാൻ പരിശ്രമിക്കാം
ഒരു പുലരിയുടെ ഗദ്ഗദം
കേൾക്കുവാൻ നിന്നില്ല ഉദയ സൂര്യൻ
മനസ്സിന്റെ പരിഭവം തീീർക്കുവാൻ
കൊതിച്ചു ഞാൻ മനസ്സൊന്നു കൊടുത്തപ്പോൾ
കേൾക്കാതെ പോയെന്റെ പരിഭവങ്ങൾ
ആരോടും പറയാതെ വിങ്ങുന്ന
മനസ്സുമായി ഒരു ഗെഹ ചിന്തയിൽ
മയങ്ങി ഞാനും എന്റെ മോഹവും
.............മുനീറ നരിക്കോടൻ................
No comments:
Post a Comment