......മോഹം....
കണ്ണും നട്ട് കാത്തിരിപ്പു എന്റെ
വീടിന്റെ കോലായിൽ അവൻ
എനിക്കായ് ജീവിതം ആരംഭിച്ചവൻ
എനിക്ക് വേണ്ടി പ്രാര്ത്ഥന ശീലമാക്കിയവൻ
എന്റെ ഹൃദയത്തിൽ വിഷമം
തട്ടരുതെന്നു കരുതുന്നവൻ
എന്റെ മക്കളെ പൊന്നു
പോലെ സംരക്ഷിക്കുന്നവൻ
ത്യാഗിയാണ് അവൻ ,
ശന്തനാണ് അവൻ
ക്ഷമയുടെ പര്യായമാണ് അവൻ
എന്റെ കാലിൽ മുള്ള് തറച്ചാൽ
വേദനിക്കുന്നതോ അവന്
എന്റെ ദേവാലയത്തിലെ
ദേവനാണ് അവൻ
ഏതു നേരവും കുടുംബത്തിനു
വേണ്ടി കഷ്ട്ടപ്പെടുന്നവൻ
കണ്ണുകൾ കൊണ്ട് എന്നോട്
കഥ പറയുന്നവൻ
എനിക്ക് ആശ്വാസമായ്
ആശ പോൽ വാക്കുകൾ ഉതിർക്കുന്നവൻ
എന്റെ ദാഹനീർ ആണ് നീ .
എന്റെ തണലാണ് നീ .
എന്റെ കരളിന്റെ കുളിരാണ് നീ .
എനിക്ക് ഒരു കൂട്ടുകാരനയ്
മാറിയവൻ നീ
ഈ യാത്ര തീര്ന്നു ഞാൻ
മണ്മറഞ്ഞാലും എന്റെ ഓര്മ കൊണ്ട്
ജീവിക്കുമെന്ന് സ്വപ്നം കണ്ടവൾ ഞാൻ
പക്ഷെ ഈ യാത്രയിൽ തന്നെ
എന്നെ ഒരു ഒര്മയായി മാറ്റിയവൻ നീ
എല്ലാം വെറും സ്വപ്‌നങ്ങൾ മാത്രം
ചോരവർന്നോഴുകും ഹൃദയത്തിന്റെ
നടക്കാത്ത മോഹങ്ങൾ എല്ലാം ......
................മുനീറ നരിക്കോടൻ........
കണ്ണും നട്ട് കാത്തിരിപ്പു എന്റെ
വീടിന്റെ കോലായിൽ അവൻ
എനിക്കായ് ജീവിതം ആരംഭിച്ചവൻ
എനിക്ക് വേണ്ടി പ്രാര്ത്ഥന ശീലമാക്കിയവൻ
എന്റെ ഹൃദയത്തിൽ വിഷമം
തട്ടരുതെന്നു കരുതുന്നവൻ
എന്റെ മക്കളെ പൊന്നു
പോലെ സംരക്ഷിക്കുന്നവൻ
ത്യാഗിയാണ് അവൻ ,
ശന്തനാണ് അവൻ
ക്ഷമയുടെ പര്യായമാണ് അവൻ
എന്റെ കാലിൽ മുള്ള് തറച്ചാൽ
വേദനിക്കുന്നതോ അവന്
എന്റെ ദേവാലയത്തിലെ
ദേവനാണ് അവൻ
ഏതു നേരവും കുടുംബത്തിനു
വേണ്ടി കഷ്ട്ടപ്പെടുന്നവൻ
കണ്ണുകൾ കൊണ്ട് എന്നോട്
കഥ പറയുന്നവൻ
എനിക്ക് ആശ്വാസമായ്
ആശ പോൽ വാക്കുകൾ ഉതിർക്കുന്നവൻ
എന്റെ ദാഹനീർ ആണ് നീ .
എന്റെ തണലാണ് നീ .
എന്റെ കരളിന്റെ കുളിരാണ് നീ .
എനിക്ക് ഒരു കൂട്ടുകാരനയ്
മാറിയവൻ നീ
ഈ യാത്ര തീര്ന്നു ഞാൻ
മണ്മറഞ്ഞാലും എന്റെ ഓര്മ കൊണ്ട്
ജീവിക്കുമെന്ന് സ്വപ്നം കണ്ടവൾ ഞാൻ
പക്ഷെ ഈ യാത്രയിൽ തന്നെ
എന്നെ ഒരു ഒര്മയായി മാറ്റിയവൻ നീ
എല്ലാം വെറും സ്വപ്‌നങ്ങൾ മാത്രം
ചോരവർന്നോഴുകും ഹൃദയത്തിന്റെ
നടക്കാത്ത മോഹങ്ങൾ എല്ലാം ......
................മുനീറ നരിക്കോടൻ........
No comments:
Post a Comment